വിപ്ലവത്തിന്റെ നെരിപ്പോടില്‍ സ്വന്തം വാക്കുകളെ ഊതിക്കാച്ചിയ കാല്പ്പനികനായ ഒരു കവിയുടെയും ,വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍ക്ക് കാതോര്‍ത്തു ആയുധമെടുത്ത ഒരു വിപ്ലവകാരിയുടെയും ജീവിത വിപര്യയങ്ങളിലൂടെ അധികാരത്തിന്റെ ജീര്‍ണ്ണതകളെ ആവിഷ്കരിക്കുന്ന നോവല്‍ ,പ്രത്യയ ശാസ്ത്രത്തിന്റെ പ്രായോഗിക വൈകല്യങ്ങള്‍ക്ക് പോലും ന്യായീകരണങ്ങള്‍ തീരത്ത് അന്ധകാരത്തിന്റെ തുരുത്തില്‍ അഭയം തേടുന്ന വിപ്ലവകാരി പോയകാലത്തിന്റെ നിഷ്ഫലമായ രാഷ്ട്രീയ വേനലുകളെ ഓര്‍മ്മപ്പെടുത്തുന്നു .....
ബെന്യാമന്റെ മഞ്ഞ വെയില്‍ മരണങ്ങള്‍ക്ക് ശേഷം അതേ വികാരത്തോടെ വായിച്ചു തീര്‍ത്ത മലയാളത്തിലെ അടുത്ത നോവല്‍
അന്ധകാരനഴി .....
ബെന്യാമന്റെ മഞ്ഞ വെയില്‍ മരണങ്ങള്‍ക്ക് ശേഷം അതേ വികാരത്തോടെ വായിച്ചു തീര്‍ത്ത മലയാളത്തിലെ അടുത്ത നോവല്‍
അന്ധകാരനഴി .....
No comments:
Post a Comment