ചെറിയ ഒരു ഇടവേളയ്ക്കു ശേഷമുള്ള ആദ്യ വായന ... മൂന്നാമിടങ്ങൾ ....
വ്യത്യസ്ഥമായ പ്രമേയം ...വായനയുടെ അവസാനങ്ങളിൽ ആണ് ശീർഷകത്തിന്റെ പ്രാധാന്യം മനസ്സിലാകുന്നത് .
അവതരണ മികവു കൊണ്ട് തന്നെ വായനക്കിടയിൽ ഒരിക്കൽ പോലും നിരാശപ്പെടുത്തിയില്ല ...
ആശംസകൾ മണിയേട്ടാ ... ഹൃദയം തട്ടിയുള്ള അഭിനന്ദങ്ങൾ ..
വായിച്ചിട്ടുണ്ട്
ReplyDelete