റഷ്യന്‍ സാഹിത്യത്തിലെ വിശ്വസാഹിത്യം തിരിച്ചറിഞ്ഞ എക്കാലത്തെയും മികച്ച സാഹിത്യകാരന് മിഖയേല്‍ ഷോളോകോവ് , ഒക്ടോബര്‍ വിപ്ലവത്തിന്റെയും അതേ തുടര്‍ന്നുണ്ടായ ഭീകരമായ ജന സഹനത്തിന്റെയും നേര്‍സാക്ഷ്യമെന്നു വായനാലോകം വിധി എഴുതിയ ഗ്രന്ഥം .
കുറച്ചു ദിവസമായി ഒരു കൊസ്സാക്കായിരുന്നു ,റഷ്യയിലെ ഡോണ്‍ നദീതടത്തിലൂടെ ,അവരുടെ മഞ്ഞു വീഴുന്ന പുലര്‍ക്കാലത്തിലെ ദിനചര്യകളുമായി, ചരിത്രവും ,യുദ്ധ രംഗങ്ങളും ,ഗ്രാമീണ ജീവിതവും ,രാഷ്ട്രീയ പരിപ്രവര്ത്തനങ്ങളും എല്ലാം എല്ലാമായി ഒരു സഞ്ചാരം
ചിലയിടങ്ങള്‍ വായന കൈവിട്ടു പോയതോഴിച്ചാല്‍ നല്ല ഗ്രന്ഥം ,

No comments:
Post a Comment