സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങള്‍ , സാജിദ അബ്ദുറഹിമാന്റെ ഹൃദ്യമായ ഓസ്ട്രലിയന്‍ യാത്രാവിവരണം .ഓരോ കഴ്ച്ചകള്‍ക്കും അനുഭവങ്ങള്‍ക്കൊപ്പവും അവയുടെ ചരിത്ര പ്രാധാന്യവും ,വിശേഷണങ്ങളും ,ജീവിത രീതിയുമെല്ലാം വിശദമായി വിവരിക്കുമ്പോള്‍ യാത്രാവിവരണം എന്നാ ലേബലിനോട് നീതി പുലര്‍ത്താന്‍ ഗ്രന്ഥക്കാരിക്കായി എന്ന് വിശ്വസിക്കുന്നു .ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളും ,അതിലെ വ്യക്തതയില്ലായ്മയും ശരിക്കും വായനയ്ക്ക് അരോചകമായി തോന്നി എന്നത് വിഷമത്തോടെ എടുത്തു പറയുന്നു .വശ്യതയാര്‍ന്ന ഭാഷ തന്നെയാണ് വായനയെ സാങ്കല്‍പ്പിക ലോകത്തിലേക്ക് നയിക്കുന്നതും ,നവ്യമായ യാത്രാനുഭൂതി സമ്മാനിക്കുന്നതും,കൂടാതെ അബോര്‍ജിനലുകളെ കുറിച്ചുള്ള വിവരണവും അഭിനന്ദനാര്‍ഹം .'ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം എന്നാ അദ്ധ്യായം എനിക്ക് ഏറെ ഹൃദയമായി തോന്നി . സന്തോഷത്തോടെ സ്വീകരിക്കുന്നു , എല്ലാവിദ ഭാവുകങ്ങളും
Sunday, July 26, 2015
സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങള്‍

Labels:
വായനാലോകം
Subscribe to:
Post Comments (Atom)
No comments:
Post a Comment