മനസ്സിന്റെ ശ്യൂന്യമായ ജലാശയത്തില്‍ പലകുറി മുങ്ങിയപ്പോഴും മുത്തുകള്‍ക്കു പകരം കദനത്തിന്റെ കനല്‍ കല്ലുകള്‍ മാത്രം കിട്ടിയ മനുഷ്യാത്മാക്കളുടെ സങ്കീര്‍ത്തനമാണ് ഈ നോവല്‍ .പൌര്‍ണമി വീണു കിടക്കുന്ന പാരിജാതമലരിന്റെ വ്രതശുദ്ധി അനുഭവിക്കുന്ന ഭാഷയില്‍ എഴുതപ്പെട്ട മനുഷ്യകഥ .യഥാര്‍ത്ഥ മാനവികതയിലേക്ക് വളരാന്‍ വെമ്പുന്ന മനുഷ്യരുടെ ഹൃദയ നൊമ്പരങ്ങളുടെ പുസ്തകം. വീണ്ടും ഒരിക്കല്‍ കൂടി പത്മരാജന്‍ മാജിക്
No comments:
Post a Comment