മിനി യുടെ ഇരുപത്തിരണ്ടു് കഥകള്‍ .പുതുമകളോ ,നിരാശപ്പെടുത്തലുകളോ ,കൂടുതല്‍ ആകര്‍ഷണപ്പെടുത്തലുകളോ ഇല്ലാതെ വായന അവസാനിപ്പിച്ചു .കഥകള്‍ക്ക് എന്റെ മനസ്സില്‍ ആയിസ്സു കുറവായിരുന്നു എന്ന് തോന്നി അതുകൊണ്ട് മനസ്സ് കീഴടക്കാന്‍ കഴിയാതെ പോയ പോലെ .സാറോഗേറ്റ് മദര്‍,കാലാപികരുടെ ലോകം ,ഒരുക്കം ,ഇന്ദ്രപ്രസ്ഥത്തില്‍ നിന്നും സ്നേഹപ്പൂര്‍വ്വം ഒറോറോ ബോറിയാലിസ് ,എന്നിവ മികച്ചു നില്‍ക്കുന്നു .ഹാപ്പി ന്യൂയിറില്‍ ഒരു പുതുമയുണ്ട് , നമുക്ക് എല്ലാം പിന്തുടരാവുന്ന ഒരു സന്ദേശം. കഥാപാത്രങ്ങളുടെ വ്യത്യസ്ഥമായ പേരുകള്‍ തിരഞ്ഞെടുത്തത് അഭിനന്ദനാര്‍ഹം .വാക്കുകളുടെ ധാരാളിത്തമില്ലാതെ ശൈലി വീണ്ടും തുടരുക .വായന ഒരിക്കലും മുഷിപ്പിക്കാതെ കൊണ്ടുപോകാന്‍ കഴിഞ്ഞു ,എന്നാലും കൂടുതല്‍ പ്രതീക്ഷിച്ചു ,ഇനിയും കൂടുതല്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു സ്നേഹാശംസകള്‍ ...
No comments:
Post a Comment