നിന് വാക്കുകള്‍ കൊണ്ട് മുറിഞ്ഞ ഹൃദയ ധമനികള്‍
ആവേശമായ് കൊളുത്തിയ സ്നേഹ ചിരാതുകള്‍ ..
പെയ്തു തീര്‍ന്ന മഴയില്‍ ഒഴുകിയ കാല്‍പ്പാടുകള്‍
ചോര പൊടിഞ്ഞ ഹൃദയത്തില്‍ ഒരു നീറുന്ന തീകനലായ്
നീ ഉണ്ടായിരുന്നു എന്നും..
എന്‍ കണ്ണീരിനും ആ കനലുകള്‍ അണക്കാന്‍ കഴിയാതെ പോയത് എന്റെ തെറ്റ്
നിന് നിശ്വാസം ഒരു തെന്നലായ് എന്നെ തഴുകിയ നിമിഷത്തിലും
നമുക്കായ് കരുതിയ രാത്രിയില്‍ നിന്നെ സ്വന്തമാക്കിയ നിമിഷത്തിലും
എല്ലാം അസ്തമിച്ചിരുന്നു ,എല്ലാം അറിയാല്‍ കാത്തിരുന്ന ദിനങ്ങള്‍
കാര്‍മേഘങ്ങള്‍ നിഴല്‍ മൂടിയ ഹൃദയവാനം ഒന്ന് തെളിഞ്ഞിരുന്നങ്കില്‍
എല്ലാം പെയ്തൊഴിഞ്ഞു ,എല്ലാ പുലരികളും എനിക്ക് വിട നല്‍കിയിരുന്നകില്‍
മനസ്സില്‍ പടുതിരി കത്തിയ നിലവിളക്കില്‍
ഇനിയും കെട്ടടങ്ങാത്ത പുക ചുരുളുകള്‍
നിന്ടെ കാത്തിരിപ്പിനു വിരമമായ് ഞാന്‍ വരും നിന്നിലേക്ക്
അന്ന് വാനം കറുക്കും എന്‍ കണ്ണീര് തുടക്കാന്‍ മഴയും
വെളിച്ചമേകാന്‍ മിന്നലും കൂട്ടിനുണ്ടാകും
ഒരു നിയോഗമായിരുന്നു എല്ലാം നിന്നെ അറിഞ്ഞതും അടുത്തതും
സ്വപ്നങ്ങള്‍ നെയ്തതും എല്ലാം ...
ഈ ലോകം നമുക്ക് വിട നല്ക്കും ,
പിരിയുകയാണ് നമ്മള് നമ്മേ വേണ്ടാത്ത ഭൂമിയില്‍ നിന്ന് ....
വേദനകളില്‍ നിന്നും നിന്നിലെക്കൊരു കൂടുമാറ്റം

No comments:
Post a Comment